ONAM VACATION 2025

ഓണാവധിക്കായി സ്കൂൾ 2025ആഗസ്റ്റ് 29 വെള്ളിയാഴ്ച അടക്കുന്നതും അവധി കഴിഞ്ഞ് സെപ്തംബർ 8 തിങ്കളാഴ്ച തുറക്കുന്നതുമാണ്